ഭൂമിയോ, അവസാനത്തെ ഇലയെ തന്റെ മാറോടു ചേർത്തു ഭൂമിയോ, അവസാനത്തെ ഇലയെ തന്റെ മാറോടു ചേർത്തു
പ്രകൃതി നൽകീടിന പച്ചക്കുട ചൂടി മനുജനു തണലേകുവാൻ പിറന്നു പ്രകൃതി നൽകീടിന പച്ചക്കുട ചൂടി മനുജനു തണലേകുവാൻ പിറന്നു
മാറിയോ മുഖങ്ങൾ ചേലകൾ അധികാര മോഹങ്ങൾ മായാതെ പുലർന്നു മാറിയോ മുഖങ്ങൾ ചേലകൾ അധികാര മോഹങ്ങൾ മായാതെ പുലർന്നു
മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ... മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ...
തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി
മഴ നെറുകയിൽ പെയ്തു... ഞാൻ ഉണർന്നു മഴ നെറുകയിൽ പെയ്തു... ഞാൻ ഉണർന്നു